Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_rightനാല് കിലോ കഞ്ചാവുമായി...

നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

text_fields
bookmark_border
നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
cancel
camera_alt

അം​ബേ​ദ്ക​ര്‍

പാ​റ​ശ്ശാ​ല: ചെ​ന്നൈ​യി​ൽ നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​ന്ന ട്രാ​വ​ല്‍സി​ല്‍ നി​ന്ന്​ നാ​ല് കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബി. ​സ​ഹീ​ര്‍ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ക​ഞ്ചാ​വ്​ പി​ടി​ച്ച​ത്. കൊ​ല്ലം ക​ല്ലു​വാ​തു​ക്ക​ല്‍ വി​ല്ലേ​ജി​ല്‍ ഇ​ളം​കു​ള​ത്ത് മു​സ്ത​ഫ കോ​ട്ടേ​ജി​ല്‍ അം​ബേ​ദ്ക​ര്‍ (27) ആ​ണ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

എ​ക്‌​സൈ​സ് സം​ഘ​ത്തി​ല്‍ പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍ ഗ്രേ​ഡ് അ​ജി​കു​മാ​ര്‍ ബി.​എ​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ വി​നോ​ദ് ടി, ​സ​തീ​ഷ്‌​കു​മാ​ര്‍.​ജെ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. കേ​സി​ന്റെ തു​ട​ര്‍ ന​ട​പി​ക​ള്‍ക്കാ​യി പ്ര​തി​യെ​യും തൊ​ണ്ടി​മു​ത​ലും നെ​യ്യാ​റ്റി​ന്‍ക​ര റെ​യി​ഞ്ചി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis casecannabisarrest
News Summary - A young man was arrested with four kilos of cannabis
Next Story