Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_rightമൊബൈല്‍ കടയിൽ വന്‍...

മൊബൈല്‍ കടയിൽ വന്‍ കവര്‍ച്ച

text_fields
bookmark_border
robbery case
cancel
camera_alt

1. അ​മ​ര​വി​ള എം ​ഫേ​ണ്‍ മൊ​ബൈ​ൽ ക​ട​യി​ലെ ക​വ​ർ​ച്ച​യു​ടെ സി.​സി.​ടി.​വി ദൃ​ശ്യം 2. വി​ര​ല​ട​യാ​ള

വി​ദ​ഗ്​​ധ​ര്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്നു

പാ​റ​ശ്ശാ​ല: അ​മ​ര​വി​ള മൊ​ബൈ​ല്‍ ഷോ​പ്പി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ ക​വ​ര്‍ച്ച. അ​മ​ര​വി​ള അ​ഷ​റ​ഫി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എം ​ഫേ​ണ്‍ എ​ന്ന മൊ​ബൈ​ല്‍ ക​ട​യി​ലാ​ണ് മോ​ഷ​ണം. മൊ​ബൈ​ല്‍ ഫോ​ണു​ക​ളും മ​റ്റ് അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ര​ണ്ടു​മ​ണി​ക്കാ​ണ് സം​ഭ​വം.

തി​രു​വ​ന​ന്ത​പു​രം-​ക​ന്യാ​കു​മാ​രി ദേ​ശീ​യ​പാ​ത അ​മ​ര​വി​ള മു​സ്​​ലിം പ​ള്ളി​ക്ക് സ​മീ​പ​ത്തു​ള്ള ക​ട​യി​ൽ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. പ്ര​തി​ക​ളു​ടെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ പാ​റ​ശ്ശാ​ല പൊ​ലീ​സി​ന് കൈ​മാ​റി. വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും പൊ​ലീ​സും തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile shopRobbery Case
News Summary - A massive robbery at a mobile shop
Next Story