Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_right20 ലക്ഷവും...

20 ലക്ഷവും സ്വർണാഭരണങ്ങളും പിടികൂടി

text_fields
bookmark_border
20 ലക്ഷവും സ്വർണാഭരണങ്ങളും പിടികൂടി
cancel

പാ​റ​ശ്ശാ​ല: ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന്​ ബ​സി​ൽ കേ​ര​ള​ത്തി​ലേ​ക്ക്​ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന 20 ല​ക്ഷം രൂ​പ​യും 38.75 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി.

തൃ​ശൂ​ര്‍ ചാ​ല​ക്കു​ടി ആ​ളൂ​ര്‍ വെ​ള്ളാ​ഞ്ചി​റ പൊ​രു​മ്പി​ള്ളി ഹൗ​സി​ല്‍ രാ​ജീ​വി( 49) നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്​​ച രാ​ത്രി 7.30ന് ​അ​തി​ര്‍ത്തി ഏ​ക്‌​സൈ​സ് ചെ​ക്​​പോ​സ്​​റ്റാ​യ അ​മ​ര​വി​ള​യി​ലെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് രേ​ഖ​ക​ളി​ലാ​തെ കൊ​ണ്ടു​വ​ന്ന സ്വ​ർ​ണ​വും പ​ണ​വും പി​ടി​കൂ​ടി​യ​ത്.

നാ​ഗ​ര്‍കോ​വി​ലി​ല്‍നി​ന്ന്​ ചാ​ല​ക്കു​ടി​യി​ലേ​ക്ക് കോ​ണ്ടു​പോ​ക​വെ​യാ​ണ് ഇ​യാ​ള്‍ പ​ണ​വു​മാ​യി പി​ടി​യി​ലാ​യ​ത്. ബാ​ഗിെൻറ ര​ഹ​സ്യ അ​റ​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന 20 ല​ക്ഷം രൂ​പ​യും 38.75 ഗ്രാം ​സ്വ​ർ​ണ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ​ണ​ത്തി​െൻറ​യും സ്വ​ർ​ണ​ത്തി​െൻറ​യും ഉ​റ​വി​ടം എ​വി​ടെ നി​ന്ന്​ ല​ഭി​ച്ചെ​ന്ന​തി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ അ​ധി​കൃ​ത​ര്‍ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. എ​ക്‌​സൈ​സ് സി.​ഐ സു​രൂ​പ്.​ബി.​ആ​ര്‍, ഇ​ന്‍സ്പെ​ക്ട​ര്‍ സ​ഹ​ദു​ല്ല.​പി.​എ, സി.​ഇ.​ഒ അ​നീ​ഷ് .എ​സ്.​എ​സ്, സി.​ഇ.​ഒ പ്ര​സ​ന്ന​ന്‍, സി.​ഇ.​ഒ ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ്വ​ർ​ണ​വും പ​ണ​വും ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theftseizedgold jewelry
Next Story