Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാങ്ങോട് പഞ്ചായത്തിൽ...

പാങ്ങോട് പഞ്ചായത്തിൽ കുടുംബശ്രീ രേഖകള്‍ തീയിട്ട് നശിപ്പിച്ചതായി പരാതി

text_fields
bookmark_border
പാങ്ങോട് പഞ്ചായത്തിൽ കുടുംബശ്രീ രേഖകള്‍ തീയിട്ട് നശിപ്പിച്ചതായി പരാതി
cancel

പാ​ങ്ങോ​ട്: കു​ടും​ബ​ശ്രീ രേ​ഖ​ക​ള്‍ തീ​യി​ട്ട് ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത്​ ഓ​ഫി​സി​ന്​ സ​മീ​പ​മു​ള്ള കു​ടും​ബ​ശ്രീ ഹോ​ട്ട​ലി​ന്​ മു​ന്‍വ​ശം ചാ​ക്കി​ല്‍ കെ​ട്ടി സൂ​ക്ഷി​ച്ചി​രു​ന്ന കു​ടും​ബ​ശ്രീ​യു​ടെ പ​ഴ​യ അ​പ​ക്ഷ​ക​ളും അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ളു​ടെ മാ​സാ​വ​സാ​ന ക​ണ​ക്കു​ക​ളും ഞാ​യാ​റാ​ഴ്ച വൈ​കീ​ട്ട് സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ തീ​യി​ട്ട് ന​ശി​പ്പി​ച്ച​താ​യി​ട്ടാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

കു​ടും​ബ​ശ്രീ രേ​ഖ​ക​ള്‍ ക​ത്തി​ന​ശി​ച്ച സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് സി.​ഡി.​എ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ സു​ല​ഭ പാ​ങ്ങോ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kudumbasreefire
News Summary - Pangode panchayath Kudumbasree documents were destroyed by fire
Next Story