Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPalodechevron_rightകാട്ടുപോത്തുകളുടെ...

കാട്ടുപോത്തുകളുടെ ആക്രമണത്തിൽ യുവാവിന്​ പരിക്ക്

text_fields
bookmark_border
wild buffalo attack
cancel
camera_alt

കാ​ട്ടു​പോ​ത്തു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മ​ണി​ക്കു​ട്ട​ൻ

പാ​ലോ​ട്: കാ​ട്ടു​പോ​ത്തു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന്​ പ​രി​ക്കേ​റ്റു. പാ​ലോ​ട് ചി​പ്പ​ൻ​ചി​റ കൊ​ച്ച​ട​പ്പു​പാ​റ​ക്കു​സ​മീ​പം പ്ര​വീ​ൺ ഭ​വ​നി​ൽ മ​ണി​ക്കു​ട്ട​ൻ (42) ആ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മാ​ന്തു​ര​ത്തി മാ​ട​ൻ ത​മ്പു​രാ​ൻ ക്ഷേ​ത്ര​ത്തി​ൽ പൂ​ജ​ക്ക്​ പോ​യ ശേ​ഷം തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​ക്ക് കാ​ട്ടു​പോ​ത്തു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

ര​ണ്ട് കാ​ട്ടു​പോ​ത്തു​ക​ൾ ചേ​ർ​ന്നാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് മ​ണി​ക്കു​ട്ട​ൻ പ​റ​ഞ്ഞു. വ​ള​രെ​നേ​രം റോ​ഡി​ൽ കി​ട​ന്ന മ​ണി​ക്കു​ട്ട​നെ അ​തു​വ​ഴി വ​ന്ന​വ​ർ ക​ണ്ടാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. കൈ​ക്ക് പൊ​ട്ട​ലും ത​ല​ക്കും ശ​രീ​ര​മാ​സ​ക​ല​വും പ​രി​ക്കു​മു​ണ്ട്.

Show Full Article
TAGS:wild buffalo attack
News Summary - young man was injured in an attack by wild buffaloes
Next Story