Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPalodechevron_rightകൂൺകച്ചവടക്കാരനെ...

കൂൺകച്ചവടക്കാരനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
കൂൺകച്ചവടക്കാരനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്​റ്റിൽ
cancel

പാ​ലോ​ട്: കൂ​ൺ ക​ച്ച​വ​ട​ക്കാ​ര​നാ​യ പ്ര​വാ​സി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ അ​റ​സ്​​റ്റി​ൽ. പ​ച്ച ആ​റ്റു​മൂ​ഴി​യി​ൽ വീ​ട്ടി​ൽ ഉ​ണ്ണി​ക്കു​ട്ട​ൻ എ​ന്ന് വി​ളി​ക്കു​ന്ന നി​തി​ൻ രാ​മ​ച​ന്ദ്ര​ൻ (24), ആ​റ്റു​ക​ട​വ് അ​ൽ​നൂ​ർ ഹൗ​സി​ൽ അ​ജ്മ​ൽ (25) എ​ന്നി​വ​രെ​യാ​ണ് പാ​ലോ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​രു​വ​രും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് ത​ലേ​ന്ന് എ​ൽ.​ഡി.​എ​ഫ് ബൂ​ത്ത് അ​ല​ങ്ക​രി​ക്കാ​നെ​ത്തി​യ​തി​െൻറ പേ​രി​ലാ​ണ് ക​രി​മ​ൺ​കോ​ട് ശ്രീ​നി​കേ​ത​നി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നെ ആ​ക്ര​മി​ച്ച​ത്. ബൈ​ക്കി​ൽ കൂ​ണു​ക​ളു​മാ​യി ക​ച്ച​വ​ട​ത്തി​ന് പോ​ക​വെ പാ​പ്പ​നം​കോ​ട് ജ​ങ്ഷ​നി​ൽ ​െവ​ച്ചാ​യി​രു​ന്നു മ​ർ​ദ​നം. ഉ​ണ്ണി​കൃ​ഷ്ണ​നെ തു​ട​ർ​ന്നും ആ​ക്ര​മി​ക്കു​മെ​ന്ന് ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു.

അ​തി​നാ​ൽ വ​രു​മാ​ന​മാ​ർ​ഗം അ​ട​ഞ്ഞ ഉ​ണ്ണി​കൃ​ഷ്ണ​ന് സി.​പി.​എം, സി.​ഐ.​ടി.​യു പ്ര​വ​ർ​ത്ത​ക​ർ കൂ​ൺ ക​ച്ച​വ​ടം ന​ട​ത്തി വ​രു​മാ​ന​മെ​ത്തി​ച്ചി​രു​ന്നു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestattackassaultmushroom vendor
Next Story