Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPalodechevron_rightവയോധികനെ ആക്രമിച്ച്...

വയോധികനെ ആക്രമിച്ച് പണം പിടിച്ചുപറിച്ചയാൾ പിടിയിൽ

text_fields
bookmark_border
വയോധികനെ ആക്രമിച്ച് പണം പിടിച്ചുപറിച്ചയാൾ പിടിയിൽ
cancel
camera_alt

അ​രു​ൺ

പാ​ലോ​ട്: വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്ന നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. പാ​ലോ​ട് ആ​ല​മ്പാ​റ തോ​ട്ട​രി​ക​ത്ത് വീ​ട്ടി​ൽ റെ​മോ എ​ന്ന അ​രു​ണി​നെ(24) യാ​ണ് അ​റ​സ്റ്റ്​ ചെ​യ്ത​ത്. പാ​ലോ​ട് ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യ പാ​ലോ​ട് ആ​ല​മ്പാ​റ ഊ​ള​ൻ​കു​ന്ന് കോ​ണ​ത്ത് വീ​ട്ടി​ൽ സു​രേ​ന്ദ്ര​നെ(72)​യാ​ണ് ആ​ക്ര​മി​ച്ച്​ പ​ണം ക​വ​ർ​ന്ന​ത്.

തു​ട​ർ​ന്ന്, വ​ന​മേ​ഖ​ല​യി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്യു​ന്ന​തി​ന് തി​രു​വ​ന​ന്ത​രു​പു​രം റൂ​റ​ൽ എ​സ്.​പി ശി​ല്പ ദേ​വ​യ്യ നെ​ടു​മ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി. സ്റ്റു​വ​ർ​ട്ട് കീ​ല​റി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. പാ​ലോ​ട് സി.​ഐ ഷാ​ജി മോ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ഏ​റു​മാ​ടം കെ​ട്ടി വ​ന​ത്തി​ൽ താ​മ​സ​മാ​ക്കി​യെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneysnatchingassaulting casearrest
News Summary - The man who assaulted an elderly man and grabbed money was arrested
Next Story