Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPalodechevron_rightഓടിക്കൊണ്ടിരുന്ന...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

text_fields
bookmark_border
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
cancel
camera_alt

തി​രു​വ​ന​ന്ത​പു​രം-​തെ​ങ്കാ​ശി പാ​ത​യി​ൽ ന​ന്ദി​യോ​ടി​നു സ​മീ​പം ചു​ണ്ട​ക​രി​ക്ക​ക​ത്ത്

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന്​ തീ​പി​ടി​ച്ച​പ്പോ​ൾ

പാലോട്: തിരുവനന്തപുരം-തെങ്കാശി പാതയിൽ നന്ദിയോടിനു സമീപം ചുണ്ടകരിക്കകത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വിതുരയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണച്ചു. വാഹനം പൂർണമായും കത്തിനശിച്ചു. ഓട്ടത്തിനിടെ, പുക ഉയർന്നത് ശ്രദ്ധയിൽപെട്ട ഉടൻ യാത്രക്കാർ വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.

നെടുമങ്ങാട് പനക്കോട് സ്വാദേശിയുടെ കാറാണ്. കെ ഫോൺ പ്രവൃത്തികളുടെ ഭാഗമായുള്ള ജോലിക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്റ്റിക്കൽ ഫൈബർ ജോയന്റ് ചെയ്യുന്ന മെഷീൻ ഉൾപ്പടെ വാഹനത്തിലുണ്ടായിരുന്നു. ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireRunning car
News Summary - The car that was running caught fire
Next Story