Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാട്ടിലിറങ്ങി ഭീതിപരത്തിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി

text_fields
bookmark_border
നാട്ടിലിറങ്ങി ഭീതിപരത്തിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി
cancel
camera_alt

തെന്നൂർ കാളിയാംകുന്നിൽ നാട്ടിലിറങ്ങിയ പെരുമ്പാമ്പിനെ

പിടികൂടി ചാക്കിലാക്കുന്നു

പാലോട്: ഇര പിടിക്കാനായി നാട്ടിലിറങ്ങി ഭീതി പരത്തിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി വനം വകുപ്പിന് കൈമാറി. തെന്നൂർ ഗവ. എൽ.പി സ്കൂളിന് സമീപം കാളിയാംകുന്നിലാണ് സംഭവം. പ്രദേശവാസിയായ കുപ്പിക്കട മൂസയുടെ പുരയിടത്തിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. പുല്ല് ചെത്താനായി അയൽവാസിയായ സുഭാഷ് പറമ്പിലെത്തിയപ്പോഴാണ് 30 കിലോയോളം വരുന്ന കൂറ്റൻ പെരുമ്പാമ്പിനെ കണ്ടത്.

ഇയാൾ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി. എല്ലാവരും ചേർന്ന് പാമ്പിനെ പിടികൂടുകയായിരുന്നു. വിവരം അറിെഞ്ഞത്തിയ പാലോട് ഫോറസ്റ്റ് അധികൃതർക്ക് പാമ്പിനെ കൈമാറി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Locals caught the python
Next Story