Begin typing your search above and press return to search.
exit_to_app
exit_to_app

താന്നിമൂട് ഗവ. ട്രൈബൽ എൽ.പി സ്കൂളിൽ കിഡ്സ് സ്പേസ് സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് ബ്ലോക്ക് പഞ്ചായത്ത് അംഗം എ. റിയാസ് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range കിഡ്സ് സ്പേസ് സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് ഉദ്ഘാടനംചെയ്തു
text_fieldsbookmark_border
പാലോട്: ചല്ലിമുക്ക് താന്നിമൂട് ഗവ.ട്രൈബൽ എൽ.പി.എസ്സിൽ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് ‘കിഡ്സ് സ്പേസ്’ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ. റിയാസ് ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികളിൽ ഇംഗ്ലീഷ് ഭാഷ സ്ഫുടമായി സംസാരിക്കാൻ വ്യത്യസ്തമായ പരിശീലന പരിപാടികൾ ഇതിനോടനുബന്ധിച്ച് നടക്കും. യോഗത്തിൽ ഇംഗ്ലീഷ് ഭാഷാ പരിശീലക ദീപ ചല്ലിമുക്ക്, പ്രഥമ അധ്യാപിക ജമനിസ ബീഗം, എസ്.എം സി ചെയർമാൻ സഫീർ ഖാൻ, രാഗേഷ് തമ്പി, അൻസാറുദീൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
