Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓപറേഷൻ ഡി-ഹണ്ട്: 41...

ഓപറേഷൻ ഡി-ഹണ്ട്: 41 പേർ അറസ്റ്റിൽ

text_fields
bookmark_border
ഓപറേഷൻ ഡി-ഹണ്ട്: 41 പേർ അറസ്റ്റിൽ
cancel

തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയക്കെതിരെ സംസ്ഥാന പൊലീസ് നടത്തിയ ‘ഓപറേഷൻ ഡി-ഹണ്ട്’ സ്പെഷൽ ഡ്രൈവിൽ 41 പേർ അറസ്റ്റിലായി.

ശനിയാഴ്ച നടന്ന പരിശോധനയിൽ മയക്കുമരുന്ന് വിൽപനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 1339 പേരെ നിരീക്ഷിച്ചു. നിരോധിത ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് 37 കേസ് രജിസ്റ്റർ ചെയ്തു. ഏകദേശം 31 കിലോ കഞ്ചാവ്, എം.ഡി.എം.എ, കഞ്ചാവ് ബീഡിഎന്നിവ പിടിച്ചെടുത്തു.

ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധന ഏകോപിപ്പിക്കുന്നത്. മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് 9497927797 എന്ന നമ്പറിലൂടെ കൈമാറാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestOperation D Hunt
News Summary - Operation D-Hunt: 41 people arrested
Next Story