Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎൻ.ഐ.ആർ.എഫ് റാങ്കിങ്;...

എൻ.ഐ.ആർ.എഫ് റാങ്കിങ്; യൂനിവേഴ്‌സിറ്റി കോളജിന്റെ നേട്ടം അതുല്യം -മന്ത്രി ഡോ. ബിന്ദു

text_fields
bookmark_border
university college
cancel

തി​രു​വ​ന​ന്ത​പു​രം: എ​ൻ.​ഐ.​ആ​ർ.​എ​ഫ് റാ​ങ്കി​ങ്ങി​ൽ സം​സ്ഥാ​ന​ത്ത് ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കി​ടാ​ൻ തി​രു​വ​ന​ന്ത​പു​രം യൂ​നി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ൽ ഡോ.​ടി. സു​ഭാ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക സം​ഘം മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു​വി​നെ സ​ന്ദ​ർ​ശി​ച്ചു. തു​ട​ർ​ച്ച​യാ​യി ആ​റാം​ത​വ​ണ​യും കോ​ള​ജ് നേ​ട്ടം നി​ല​നി​ർ​ത്തു​ന്ന​ത് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്കാ​കെ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ചേം​ബ​റി​ലെ​ത്തി​യ കോ​ള​ജ് സം​ഘം മ​ന്ത്രി​യോ​ട് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ന​ന്ദി അ​റി​യി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്. സു​ബ്ര​മ​ണ്യ​ൻ, ഐ.​ക്വി.​എ.​സി കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​മ​നോ​മോ​ഹ​ൻ ആ​ന്റ​ണി, എ.​കെ.​ജി.​സി.​ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ടി. മു​ഹ​മ്മ​ദ് റ​ഫീ​ക്ക്, സ്റ്റാ​ഫ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​ബി. അ​ശോ​ക് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:university collegeNIRF ranking
News Summary - NIRF Ranking- The achievement of University College is unique - Minister Dr bindhu
Next Story