Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൂന്ന് ദിവസത്തേക്ക്...

മൂന്ന് ദിവസത്തേക്ക് പൊന്മുടിയിലേക്കുള്ള രാത്രി യാത്രക്ക് വിലക്ക്

text_fields
bookmark_border
മൂന്ന് ദിവസത്തേക്ക് പൊന്മുടിയിലേക്കുള്ള രാത്രി യാത്രക്ക് വിലക്ക്
cancel


വി​തു​ര: ബു​ധ​നാ​ഴ്ച മു​ത​ൽ മൂ​ന്നു​ദി​വ​സ​ത്തേ​ക്ക് പൊ​ന്മു​ടി​യി​ലേ​ക്കു​ള്ള രാ​ത്രി​യാ​ത്ര​ക്ക് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​ൾ​പ്പെ​ടെ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. സ​മീ​പ​ത്തു​ള്ള​വ​ർ വൈ​കീ​ട്ട് ആ​റി​നു​ശേ​ഷം ഗോ​ൾ​ഡ​ൻ വാ​ലി​യി​ൽ നി​ന്നു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. ക​ല്ലാ​ർ, മൊ​ട്ട​മൂ​ട്, കു​ള​ചി​ക്ക​ര, പൊ​ന്മു​ടി മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ആ​റി​ന് മു​മ്പ് തി​രി​കെ ഗോ​ൾ​ഡ​ൻ വാ​ലി ചെ​ക്പോ​സ്​​റ്റ്​ ക​ട​ക്ക​ണം. ആ​റി​നു​ശേ​ഷം ചെ​ക്ക്പോ​സ്​​റ്റ്​ ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ponmudi
News Summary - Night travel to Ponmudi banned
Next Story