Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNeyyattinkarachevron_rightകഞ്ചാവും മയക്കുമരുന്ന്...

കഞ്ചാവും മയക്കുമരുന്ന് ഗുളികയുമായി യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
കഞ്ചാവും മയക്കുമരുന്ന് ഗുളികയുമായി യുവാവ് അറസ്​റ്റിൽ
cancel

നെ​യ്യാ​റ്റി​ൻ​ക​ര: എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ച്ചി​െൻറ നേ​തൃ​ത്വ​ത്തി​ൽ പെ​രു​മ്പ​ഴു​തൂ​ർ ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. പ​ന​ച്ച​മൂ​ട് ച​ന്ത​ക്കു സ​മീ​പം ഷം​നാ​ദ് ഭ​വ​നി​ൽ ക​മാ​ൽ യൂ​സ​ഫാ​ണ് (23) അ​റ​സ്​​റ്റി​ലാ​യ​ത്. 100 ഗ്രാം ​ക​ഞ്ചാ​വും 100 മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​യും ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ, ത​നി​ക്ക് ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളും ല​ഭി​ച്ച​ത് ഊ​രൂ​ട്ട​മ്പ​ലം സ്വ​ദേ​ശി ച​ക്ക​ര മി​ഥു​ൻ​ലാ​ൽ, ബി​നു എ​ന്നി​വ​രി​ൽ​നി​ന്നാ​ണെ​ന്ന് ക​മാ​ൽ യൂ​സ​ഫ് മൊ​ഴി ന​ൽ​കി.

തു​ട​ർ​ന്ന്, എ​ക്സൈ​സ് സം​ഘം ബി​നു​വി​െൻറ വീ​ട് പ​രി​ശോ​ധി​ച്ച്​ ര​ണ്ട്​ കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ച​ക്ക​ര മി​ഥു​ൻ​ലാ​ലും ബി​നു​വും എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ച്ചി​ൻ, അ​സി. ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത്ത്കു​മാ​ർ, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ഷാ​ജു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ നൂ​ജു, സ​തീ​ഷ്കു​മാ​ർ, പ്ര​ശാ​ന്ത​ൻ, ന​ന്ദ​കു​മാ​ർ, ഹ​രി​ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis
Next Story