Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNeyyattinkarachevron_rightനിംസ് ഭിന്നശേഷി...

നിംസ് ഭിന്നശേഷി വിദ്യാലയത്തിൽ വിദ്യാർഥിയായിരുന്ന വിജിൻ ഇനി ജീവനക്കാരൻ

text_fields
bookmark_border
നിംസ് ഭിന്നശേഷി വിദ്യാലയത്തിൽ വിദ്യാർഥിയായിരുന്ന വിജിൻ ഇനി ജീവനക്കാരൻ
cancel
camera_alt

നിം​സ് ഭി​ന്ന​ശേ​ഷി വി​ദ്യാ​ല​യ​ത്തി​ൽ പ​ഠി​ക്കാ​നെ​ത്തി​യ വി​ജി​നെ നിം​സ് സ്റ്റാ​ഫാ​യി നി​യ​മ​നം ന​ൽ​കി​യ​തി​ന്റെ രേ​ഖ നിം​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ എം.​എ​സ്. ഫൈ​സ​ൽ ഖാ​ൻ കൈ​മാ​റു​ന്നു. സമീപം പി​താ​വ്​ വി​ജ​യ​ൻ

നെ​യ്യാ​റ്റി​ൻ​ക​ര: മൂ​ന്നു​വ​ർ​ഷം മു​മ്പ് നിം​സി​ൽ പ​ഠി​താ​വാ​യെ​ത്തി​യ വി​ജി​ൻ ഇ​നി മു​ത​ൽ നിം​സ് സ്റ്റാ​ഫം​ഗം. സം​സാ​ര വൈ​ക​ല്യം, പ​ഠ​ന വൈ​ക​ല്യം, പെ​രു​മാ​റ്റ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി നിം​സ് ആ​രം​ഭി​ച്ച ആ​നി സ​ള്ളി​വ​ൻ സെ​ന്‍റ​റി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു 28കാ​ര​നാ​യ വി​ജി​ൻ.

നി​യ​മ​ന​രേ​ഖ നിം​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ എം.​എ​സ്. ഫൈ​സ​ൽ ഖാ​ൻ കൈ​മാ​റി. വി​ജി​ന്റെ പി​താ​വ്​ വി​ജ​യ​നും ചടങ്ങിൽ പ​ങ്കെടുത്തു. അ​ക്ഷ​ര​ങ്ങ​ൾ പോ​ലും നിം​സി​ൽ വ​ന്നി​ട്ടാ​ണ് വി​ജി​ൻ പ​ഠി​ച്ചു​തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് പേ​രും ഒ​പ്പും എ​ഴു​തി പ​ഠി​ച്ചു. ബി​ഹേ​വി​യ​ർ മോ​ഡി​ഫി​ക്കേ​ഷ​ൻ, സെ​ൻ​സ​റി ഇ​ന്റ​ഗ്രേ​ഷ​ൻ തെ​റ​പ്പി എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeevijinDifferent abled
News Summary - Vijin who was a student at Nims Vidyalaya is now an employee
Next Story