Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNeyyattinkarachevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ മർദിച്ച്​ രക്ഷപ്പെട്ട പ്രതികളെ പിടികൂടി

text_fields
bookmark_border
attacking woman
cancel

നെ​യ്യാ​റ്റി​ൻ​ക​ര: പ്ര​ണ​യം നി​ര​സി​ച്ച​തി​ന് വി​ദ്യാ​ർ​ഥി​നി​ക്ക് മ​ർ​ദ​നം. ആ​നാ​വൂ​ർ സ്വ​ദേ​ശി ഷി​നോ​ജും സു​ഹൃ​ത്തും ചേ​ർ​ന്ന്​ നെ​യ്യാ​റ്റി​ൻ​ക​ര ബ​സ്​​സ്റ്റാ​ൻ​ഡി​ൽ വെ​ച്ച്​ വി​ദ്യാ​ർ​ഥി​നി​യു​ടെ മൊ​ബൈ​ൽ പി​ടി​ച്ചു​വാ​ങ്ങി മ​ർ​ദി​ച്ച​ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. നാ​ട്ടു​കാ​ർ ഓ​ടി​ച്ച് പി​ടി​കൂ​ടി​യെ​ങ്കി​ലും ഇ​രു​വ​രും കാ​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. അ​മി​ത​വേ​ഗ​ത്തി​ൽ പോ​യ കാ​ർ ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളെ​യും നാ​ല്​ ബൈ​ക്ക് യാ​ത്ര​ക്കാ​രെ​യും ഇ​ടി​ച്ചു. ഒ​ടു​വി​ൽ പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ചു​നി​ന്നു. പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentaccused arrestedattackingarrest
News Summary - The accused who escaped after attacking the student were caught
Next Story