Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNeyyattinkarachevron_rightകടല്‍ക്ഷോഭം:...

കടല്‍ക്ഷോഭം: നെയ്യാറ്റിന്‍കര താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി 55 പേര്‍

text_fields
bookmark_border
sea attack
cancel
camera_alt

representational image

നെ​യ്യാ​റ്റി​ന്‍ക​ര: ക​ള്ള​ക്ക​ട​ല്‍ പ്ര​തി​ഭാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ തീ​ര​ദേ​ശ​മേ​ഖ​ല​യി​ലു​ണ്ടാ​യ ക​ട​ല്‍ക്ഷോ​ഭ​ത്തെ തു​ട​ര്‍ന്ന് നെ​യ്യാ​റ്റി​ന്‍ക​ര താ​ലൂ​ക്കി​ലെ ര​ണ്ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി എ​ത്തി​യ​വ​രു​ടെ എ​ണ്ണം 55 ആ​യി.

കു​ള​ത്തൂ​ര്‍ വി​ല്ലേ​ജി​ലെ പൊ​ഴി​യൂ​ര്‍ ഗ​വ. യു.​പി സ്‌​കൂ​ളി​ലും ക​രും​കു​ളം വി​ല്ലേ​ജി​ലെ പു​ല്ലു​വി​ള ലി​യോ തെ​ര്‍ട്ടീ​ന്‍ത് സ്‌​കൂ​ളി​ലു​മാ​യി 35 കു​ടും​ബ​ങ്ങ​ളാ​ണ് ക​ഴി​യു​ന്ന​ത്. പൊ​ഴി​യൂ​ര്‍ ഗ​വ.​യു.​പി.​എ​സി​ല്‍ 16 കു​ടും​ബ​വും പു​ല്ലു​വി​ള ലി​യോ തെ​ര്‍ട്ടീ​ന്‍ത് സ്‌​കൂ​ളി​ല്‍ 19 കു​ടും​ബ​വും താ​മ​സി​ക്കു​ന്നു.

11 പു​രു​ഷ​ന്മാ​രും 13 സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യു​മ​ട​ക്കം 25 പേ​രാ​ണ് പൊ​ഴി​യൂ​ര്‍ ഗ​വ.​യു.​പി.​എ​സ്​ ക്യാ​മ്പി​ലു​ള്ള​ത്. പു​ല്ലു​വി​ള ലി​യോ തെ​ര്‍ട്ടീ​ന്‍ത് സ്‌​കൂ​ളി​ല്‍ 19 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി പ​ത്ത് പു​രു​ഷ​ന്മാ​രും 17 സ്ത്രീ​ക​ളും മൂ​ന്ന് കു​ട്ടി​ക​ളു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sea AttackCampTrivandrum news
News Summary - Sea Attack-55 people in two camps in Neyyatinkara taluk
Next Story