Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNeyyattinkarachevron_rightകെ​.എസ്​.എഫ്​.ഇ...

കെ​.എസ്​.എഫ്​.ഇ ബ്രാഞ്ചുകളിൽനിന്ന്​ ലക്ഷക്കണക്കിന് രൂപ തട്ടിയയാൾ പിടിയിൽ

text_fields
bookmark_border
ksfe
cancel

നെ​യ്യാ​റ്റി​ൻ​ക​ര: കെ.​എ​സ്.​എ​ഫ്.​ഇ​യു​ടെ നി​ര​വ​ധി ബ്രാ​ഞ്ചു​ക​ളി​ൽ​നി​ന്ന്​ വ്യാ​ജ പ്ര​മാ​ണം ഈ​ടു​ന​ൽ​കി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യ​തു​ൾ​െ​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ. ബാ​ല​രാ​മ​പു​രം കോ​ട്ടു​കാ​ൽ​കോ​ണം കു​ഴി​വി​ള വീ​ട്ടി​ൽ രാ​ജ​നെ​യാ​ണ് (42) നെ​യ്യാ​റ്റി​ൻ​ക​ര പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വ​ഞ്ചി​യൂ​ർ, ഫോ​ർ​ട്ട്, കോ​വ​ളം, വി​ഴി​ഞ്ഞം എ​ന്നീ പൊ​ലീ​സ് സ്​​േ​റ്റ​ഷ​നു​ക​ളി​ലും ക്രൈം​ബ്രാ​ഞ്ചി​ലും ഉ​ൾ​പ്പെ​ടെ രാ​ജ​െൻറ പേ​രി​ൽ നി​ര​വ​ധി കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

രാ​ജ​ൻ പ​ല​ത​വ​ണ വീ​ട്ടി​ൽ വ​ന്നു​പോ​കു​ന്ന​തി​െൻറ ര​ഹ​സ്യ​വി​വ​രം നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ.​എ​സ്.​പി​ക്ക്‌ ല​ഭി​ച്ച​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ​ ഇ​ൻ​സ്‌​പെ​ക്ട​ർ സാ​ഗ​ർ വി.​എ​ൻ, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ സെ​ന്തി​ൽ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ പ്ര​ശാ​ന്ത്, രാ​ജ​ല​ക്ഷ്മ​ണ​ൻ, ഷി​ബി​ൻ എ​ന്നി​വ​രാ​ണ് രാ​ജ​നെ പി​ടി​കൂ​ടി​യ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudKSFEarrested
News Summary - Man arrested fraud in KSFE branches
Next Story