Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNeyyattinkarachevron_rightകിടിലൻ...

കിടിലൻ ഉല്ലാസയാത്രകളുമായി കെ.എസ്.ആർ.ടി.സി

text_fields
bookmark_border
കിടിലൻ ഉല്ലാസയാത്രകളുമായി കെ.എസ്.ആർ.ടി.സി
cancel
camera_alt

കെ.എസ്​.ആർ.ടി.സിയുടെ ഉല്ലാസയാത്രയിൽ നിന്ന്​

നെ​യ്യാ​റ്റി​ൻ​ക​ര: പു​തി​യ​വ​ർ​ഷ​ത്തി​ൽ വൈ​വി​ധ്യ​മു​ള്ള യാ​ത്രാ പാ​ക്കേ​ജു​ക​ളു​മാ​യി നെ​യ്യാ​റ്റി​ൻ​ക​ര കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ.

  • ജ​നു​വ​രി 19, ഫെ​ബ്രു​വ​രി ആ​റ്, ഫെ​ബ്രു​വ​രി 24 തീ​യ​തി​ക​ളി​ൽ ഗ​വി, പ​രു​ന്തു​പാ​റ പാ​ക്കേ​ജ് 2000 രൂ​പ.
  • ജ​നു​വ​രി 28, 29, ഫെ​ബ്രു​വ​രി 24, 25 തീ​യ​തി​ക​ളി​ലാ​യി 2250 രൂ​പ നി​ര​ക്കി​ൽ മൂ​ന്നാ​റി​ലേ​ക്ക് ദ്വി​ദി​ന ടൂ​ർ.
  • ജ​നു​വ​രി 29 ന് ​അ​റ​ബി​ക്ക​ട​ലി​ലെ ആ​ഡം​ബ​ര​ക്ക​പ്പ​ൽ യാ​ത്ര 3800 രൂ​പ.
  • വ​യ​നാ​ട്ടി​ലേ​ക്കു​ള്ള ത്രി​ദി​ന സ​മ്പൂ​ർ​ണ യാ​ത്ര ഫെ​ബ്രു​വ​രി 23, 24, 25 തീ​യ​തി​ക​ളി​ൽ 4400 രൂ​പ.
  • ഫെ​ബ്രു​വ​രി 15, 16, 17 തീ​യ​തി​ക​ളി​ൽ മൂ​കാം​ബി​ക, ഉ​ഡു​പ്പി, പ​റ​ശ്ശി​നി​ക്ക​ട​വ് തീ​ർ​ഥ​യാ​ത്ര- 3600 രൂ​പ.
  • നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്ന് വ​ണ്ട​ർ​ലാ​യി​ലെ​ത്തി താ​മ​സ​വും ക​ഴി​ഞ്ഞ് പി​റ്റേ​ദി​വ​സം മ​ല​ക്ക​പ്പാ​റ യാ​ത്ര. 3700 രൂ​പ ദ്വി​ദി​ന സ്പെ​ഷ​ൽ ട്രി​പ് ബു​ക്കി​ങ്ങും ആ​രം​ഭി​ച്ചു.
  • ഫെ​ബ്രു​വ​രി 18, 19 തീ​യ​തി​ക​ളി​ൽ വാ​ഗ​മ​ൺ ഫു​ൾ വൈ​ബ് യാ​ത്ര 2950 രൂ​പ നി​ര​ക്കി​ൽ.
  • ജ​നു​വ​രി 22, 29 ഫെ​ബ്രു​വ​രി 11, 18 തീ​യ​തി​ക​ളി​ൽ നെ​യ്യാ​റ്റി​ൻ​ക​ര-​പൊ​ന്മു​ടി പാ​ക്കേ​ജ് 550 രൂ​പ നി​ര​ക്കി​ലും ജ​നു​വ​രി 29ന് ​കു​മ​ര​കം ഹൗ​സ് ബോ​ട്ടി​ങ്, കു​ട്ട​നാ​ട​ൻ ല​ഞ്ച് പാ​ക്കേ​ജ് 1400 രൂ​പ നി​ര​ക്കി​ലും ഉ​ണ്ടാ​യി​രി​ക്കും.
  • ജ​നു​വ​രി 26, ഫെ​ബ്രു​വ​രി 11 തീ​യ​തി​ക​ളി​ൽ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്നു​ള്ള മ​ൺ​റോ തു​രു​ത്ത്, സാ​മ്പ്രാ​ണി​ക്കൊ​ടി യാ​ത്ര​ക്ക് ബോ​ട്ടി​ങ്ങും ക​നോ​യി​ങ്ങും ഉ​ൾ​പ്പെ​ടെ 850 രൂ​പ​യാ​ണ് നി​ര​ക്ക്.
  • 9846067232, 9744067232 എ​ന്നീ ന​മ്പ​റു​ക​ൾ മു​ഖേ​ന ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണെ​ന്ന് ബ​ജ​റ്റ് ടൂ​റി​സം സെ​ൽ കോ​ഓ​ഡി​നേ​റ്റ​ർ എ​ൻ.​കെ. ര​ഞ്ജി​ത്ത് അ​റി​യി​ച്ചു. വി​വി​ധ ഗ്രൂ​പ്പു​ക​ൾ, ക​ലാ​ല​യ​ങ്ങ​ൾ, ക്ല​ബു​ക​ൾ, വാ​യ​ന​ശാ​ല​ക​ൾ, വ​നി​താ കൂ​ട്ടാ​യ്മ​ക​ൾ എ​ന്നി​വ​ക്ക് ഗ്രൂ​പ് ടൂ​ർ ബ​സ് ബു​ക്കി​ങ്​ സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtcBudget tourismtravel package
News Summary - KSRTC with cool travel packages
Next Story