Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNeyyattinkarachevron_rightസ്ഥാനാര്‍ഥിയെ...

സ്ഥാനാര്‍ഥിയെ അറിയില്ല; ചുവരെഴുത്തും ചിഹ്നമെഴുത്തും തുടങ്ങി

text_fields
bookmark_border
സ്ഥാനാര്‍ഥിയെ അറിയില്ല; ചുവരെഴുത്തും ചിഹ്നമെഴുത്തും തുടങ്ങി
cancel
camera_alt

ബാലരാമപുരം ചാമവിളയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ചിഹ്നവും ഇനിഷ്യലും രേഖപ്പെടുത്തിയ ചുവരെഴുത്ത്​

ബാലരാമപുരം: നിയമസഭ തെരഞ്ഞെടുപ്പിന് കോവളം നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനമായില്ലെങ്കിലും ചുവര്‍ ബുക്കിങ്ങും ചിഹ്നമെഴുത്തും തുടങ്ങി. യു.ഡി.എഫ് സ്ഥാനാര്‍ഥിയായില്ലെങ്കിലും ബാലരാമപുരത്ത്​ ചില സ്ഥലങ്ങളില്‍ ചുവരില്‍ സ്ഥാനാര്‍ഥിയുടെ ഇനിഷ്യലും ചിഹ്നവുമെഴുതി വിജയിപ്പിക്കുക എന്ന തരത്തില്‍ ബുക്കിങ്​ തുടങ്ങി.

ബാലരാമപുരം ചാമവിളയിലാണ്​ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചുവര്‍ ബുക്​ ചെയ്യുന്നതും വെള്ളയടിക്കുന്നതും സജീവമാകുന്നത്. പ്രധാനപ്പെട്ട സ്ഥലങ്ങളിലെ ചുവരുകള്‍ ബുക്ക് ചെയ്യുന്ന തിരക്കിലാണ് നേതാക്കളും പാര്‍ട്ടി അണികളും. നല്ല കാഴ്ച ലഭിക്കുന്ന ചുവരുകള്‍ക്കാണ്​ കൂടുതൽ ഡിമാൻറ്​​.






Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neyyattinkara
News Summary - election wall booking
Next Story