Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNeyyattinkarachevron_rightക്രിമിനൽ കേസ് പ്രതി...

ക്രിമിനൽ കേസ് പ്രതി കഞ്ചാവുമായി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

അ​ജി​ത്ത് ലാൽ

നെ​യ്യാ​റ്റി​ൻ​ക​ര: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ കാ​ട്ടാ​ക്ക​ട തൂ​ങ്ങാം​പാ​റ സ്വ​ദേ​ശി ജോ​യ് റോ​സ് എ​ന്ന് വി​ളി​ക്കു​ന്ന അ​ജി​ത്ത് ലാ​ലി​നെ 1.2 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റ് ചെ​യ്തു.

കാ​ട്ടാ​ക്ക​ട, തൂ​ങ്ങാ​ൻ​പാ​റ, മാ​റ​ന​ല്ലൂ​ർ പ്ര​ദേ​ശ​ത്ത് സ്കൂ​ൾ-​കോ​ള​ജ് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന പ്ര​ധാ​നി​ക​ളി​ലൊ​രാ​ളാ​ണ് പി​ടി​യി​ലാ​യ ജോ​യ് റോ​സ്. ഐ.​ബി പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ർ ഷാ​ജു ന​ൽ​കി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​പി. ഷാ​ജ​ഹാ​നും സം​ഘ​വും ചേ​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis casecannabisarrest
News Summary - Criminal case accused arrested with cannabis
Next Story