Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNeyyattinkarachevron_rightസാംസ്കാരികനിലയം...

സാംസ്കാരികനിലയം സി.പി.എം പാർട്ടി ഓഫിസ് ആക്കിയതായി പരാതി

text_fields
bookmark_border
സാംസ്കാരികനിലയം സി.പി.എം പാർട്ടി ഓഫിസ് ആക്കിയതായി പരാതി
cancel

നെ​യ്യാ​റ്റി​ൻ​ക​ര: അ​മ​ര​വി​ള ക​ണ്ണം​കു​ഴി ജ​ങ്​​ഷ​നി​ൽ റേ​ഡി​യോ കി​യോ​സ്ക് നി​ർ​മി​ക്കു​ന്ന​തി​നു​വേ​ണ്ടി അ​മ്പ​ത് വ​ർ​ഷം മു​മ്പ്​ കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന കു​മാ​ര​മ​ന്ദി​രം കു​മാ​ര​പി​ള്ള ദാ​നം ന​ൽ​കി​യ ഭൂ​മി​യി​ൽ സ്ഥി​തി ചെ​യ്തി​രു​ന്ന റേ​ഡി​യോ കി​യോ​സ്‌​ക് പൊ​ളി​ച്ചു​മാ​റ്റി ന​ഗ​ര​സ​ഭ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ​ണി പൂ​ർ​ത്തി​യാ​ക്കി​യ സാം​സ്കാ​രി​ക നി​ല​യ​ത്തെ സി.​പി.​എം പാ​ർ​ട്ടി ഓ​ഫി​സ് ആ​ക്കി മാ​റ്റി​യ​താ​യി കോ​ൺ​ഗ്ര​സ് നെ​യ്യാ​റ്റി​ൻ​ക​ര ബ്ലോ​ക്ക് ക​മ്മി​റ്റി.

ക​ണ്ണം​കു​ഴി പ്ര​ദേ​ശ​ത്തെ നി​ർ​ധ​ന​രാ​യ ജ​ന​ങ്ങ​ൾ​ക്ക് സാ​യാ​ഹ്ന വാ​ർ​ത്ത​ക​ൾ അ​റി​യാ​നും മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നും വേ​ണ്ടി​യാ​ണ് കു​മാ​ര​പി​ള്ള ഭൂ​മി ദാ​നം ന​ൽ​കി​യ​ത്.

പൊ​തു​മു​ത​ൽ പാ​ർ​ട്ടി​വ​ത്​​ക​രി​ക്കു​ന്ന സി.​പി.​എം​നി​ല​പാ​ട് അ​വ​സാ​നി​പ്പി​ച്ച് തെ​റ്റു​തി​രു​ത്തി​യി​െ​ല്ല​ങ്കി​ൽ ന​ഗ​ര​സ​ഭ​പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് വെ​ൺ​പ​ക​ൽ അ​വ​നീ​ന്ദ്ര​കു​മാ​റി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ നേ​തൃ​യോ​ഗം മു​ന്ന​റി​യി​പ്പു ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpmcultural centerCPM party office
Next Story