Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNeyyattinkarachevron_rightതമിഴ്​നാട്ടിൽ നിന്ന്​...

തമിഴ്​നാട്ടിൽ നിന്ന്​ കടത്തുന്നതിനിടെ 20 ലക്ഷം രൂപ പിടികൂടി

text_fields
bookmark_border
തമിഴ്​നാട്ടിൽ നിന്ന്​ കടത്തുന്നതിനിടെ 20 ലക്ഷം രൂപ  പിടികൂടി
cancel

നെയ്യാറ്റിൻകര: തമിഴ്​നാട്ടിൽ നിന്ന്​ കടത്തുന്നതിനിടെ അരവിള ചെക്ക് പോസ്റ്റില്‍ 20 ലക്ഷം രൂപ കുഴല്‍ പണം പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നും തിരുവന്തപുരം ഭാഗത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസില്‍ ചാലക്കുടി സ്വദേശി രാജീവ്(49) കടത്താൻ ശ്രമിച്ച പണമാണ് പിടികൂടിയത്​. കന്യാകുമാരിയില്‍ നിന്നും കൊണ്ടുവരുന്ന പണമാണെന്നാണ്​ രാജീവ്​ പറയുന്നത്​.

Show Full Article
TAGS:crime 
News Summary - cash seized at aravila checkpost
Next Story