Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:36 AM IST Updated On
date_range 8 May 2022 5:36 AM ISTലക്ഷ്മി
text_fieldsbookmark_border
kol69 Lekshmi ഓച്ചിറ: ക്ലാപ്പന വടക്ക് ഉഷസിൽ പരേതനായ നാരായണൻെറ ഭാര്യ കെ. (96) നിര്യാതയായി. മക്കൾ: ബാബു (റിട്ട. മാനേജർ എസ്.ബി.ഐ), ജയപ്രകാശ് (റിട്ട. എസ്.ഐ കേരള പൊലീസ്), ഷാനവാസ് (ഡി. വൈ.എഫ്.ഐ ക്ലാപ്പന മുൻ വില്ലജ് സെക്രട്ടറി), ബിജു. മരുമക്കൾ: ഉഷ, ബിന്ദു, ഹേമലത. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story