Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:30 AM IST Updated On
date_range 1 May 2022 5:30 AM ISTസ്കോളർഷിപ്
text_fieldsbookmark_border
തിരുവനന്തപുരം: 2023 ലെ സിവിൽ സർവിസ് പരീക്ഷ പരിശീലനത്തിന് തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് എജുക്കേഷൻ ഫൗണ്ടേഷൻ ശ്രീ സത്യേന്ദ്രനാഥ് ടാഗോർ നൽകുന്നു. മേയ് 15ന് നടക്കുന്ന ഓൺലൈൻ പ്രവേശനപരീക്ഷയുടെയും മേയ് 22ന് നടക്കുന്ന അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 100 വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കും. ബിരുദധാരികൾക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മേയ് 14. അപേക്ഷകർ www.stepias.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. 14ന് രാവിലെ 10ന് സിവിൽ സർവിസ് പരീക്ഷ തയാറെടുപ്പിനെ സംബന്ധിച്ച് വെബിനാർ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story