Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:38 AM IST Updated On
date_range 29 April 2022 5:38 AM ISTവിദ്യാരംഭം
text_fieldsbookmark_border
കല്ലമ്പലം: കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിൽ അതിൽ സംഘടിപ്പിച്ചു. കടുവയിൽ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അബു റബീഹ് സദഖത്തുല്ല ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഫസിലുദ്ദീൻ അധ്യക്ഷതവഹിച്ചു. ഇബ്രാഹിംകുട്ടി ബാഖവി, എ.എം. ഇർഷാദ് ബാഖവി, കടുവയിൽ അബൂബക്കർ മൗലവി, അൻസാരി ബാഖവി, നസീം മന്നാനി, ബാസിത്ത് മന്നാനി, അബ്ദുൽ റഹീം മൗലവി, താജുദ്ദീൻ മന്നാനി, മുനീർ മൗലവി എന്നിവർ നേതൃത്വം നൽകി. ട്രസ്റ്റ് ജനറൽ സെക്രട്ടറി എ.എം.എ റഹീം, ഡോ.പി. ജെ. നഹാസ് മുഹമ്മദ് ഷഫീഖ്, എം.എസ്. ഷഫീർ, ഇ. ഫസിലുദ്ദീൻ, ഷാജഹാൻ, അബ്ദുൽസലാം, എം.കെ. സൈനുദ്ദീൻ എന്നിവർ പങ്കെടുത്തു. Twatl ktct vidyarambham കെ.ടി.സി.ടി സംഘടിപ്പിച്ച ജമാഅത്ത് ചീഫ് ഇമാം അബു റബീഹ് സദഖത്തുല്ല ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
