Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:29 AM IST Updated On
date_range 4 April 2022 5:29 AM ISTസദാശിവൻ
text_fieldsbookmark_border
ചിത്രം നേമം: മലയിൻകീഴ് പാലോട്ടുവിള മഞ്ജു ഭവനിൽ പരേതരായ ശങ്കരന്‍റെയും നാരായണിയുടെയും മകൻ (75) നിര്യാതനായി. ആദ്യകാല ആധാരമെഴുത്തുകാരനാണ്. ഭാര്യ: ലീല. മക്കൾ: മഞ്ജു, രഞ്ജു. മരുമക്കൾ: വിജു (പി.ഡബ്ല്യു.ഡി, മലയിൻകീഴ്), ബിജിലി (പോളിടെക്നിക്, കുന്നംകുളം). പ്രാർഥന ബുധനാഴ്ച വൈകീട്ട് മൂന്നിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
