Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൽമാബീവി

സൽമാബീവി

text_fields
bookmark_border
സൽമാബീവി
cancel
(90 നെടുമങ്ങാട്: ആദ്യകാല കോൺഗ്രസ് നേതാവ് കിഴക്കേ ബംഗ്ലാവ് സായാഹ്നയിൽ പത്താംകല്ല് അമ്പനാട്ട് പരേതനായ പീരുമുഹമ്മദ് സ്രാങ്കിന്റെ ഭാര്യ (90) നിര്യാതയായി. മക്കൾ: നബീസ (റിട്ട. അധ്യാപിക), ഹബുസ, അബ്ദുൽ അസീസ് (ബിസിനസ്), അബ്ദുൽ റഷീദ് (പി.എ.ആർ ട്രേഡേഴ്സ്), അയിഷാ നസീം (റിട്ട. സൂപ്രണ്ട്, പരീക്ഷ ഭവൻ). മരുമക്കൾ: പരേതനായ അബൂത്താലിബ് (റിട്ട. സർവേയർ), മുഹമ്മദ്‌ ഹുസൈൻ (ബിസിനസ്), തെന്നൂർ നസീം (മാധ്യമ പ്രവർത്തകൻ), ഷമി അസീസ്, ഷൈനാസ് റഷീദ്. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന്​ അഴിക്കോട്​ മുസ്​ലിം ജമാഅത്ത്​ ഖബർസ്ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story