Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:32 AM IST Updated On
date_range 24 March 2022 5:32 AM ISTആര്യനാട്
text_fieldsbookmark_border
രത്നമ്മ : വിനായക നഗർ ജ്യോതി ഭവനിൽ പരേതനായ ശ്രീധരന്റെ (റിട്ട.ലൈബ്രേറിയൻ, യൂനിവേഴ്സിറ്റി) ഭാര്യ: ബി.രത്നമ്മ (78) നിര്യാതയായി. മക്കൾ: ജ്യോതികുമാർ (റിട്ട.സബ് ഇൻസ്പെക്ടർ, മലയിൻകീഴ്), മിനി, ഷാജി (ഗ്രാഫിക് ഡിസൈനർ). മരുമക്കൾ: അനിതാജ്യോതി, പരേതനായ മണിയൻ, സുമി.കെ. രവീന്ദ്രൻ (ടീച്ചർ, മണക്കാട് ഗവ.ഹയർസെക്കൻഡറി സ്കൂൾ). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story