Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചരമം

ചരമം

text_fields
bookmark_border
ചരമം
cancel
കുട്ടിശങ്കു നെടുമങ്ങാട്: കരിപ്പൂര് വാണ്ടേക്കോണം വീട്ടിൽ കുട്ടിശങ്കു (72) നിര്യാതനായി. മകൻ: സന്തോഷ്. മരുമകൾ: അനിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്. കൃഷ്ണൻനായർ നെടുമങ്ങാട്: മഞ്ച മായഞ്ചേരികോണത്ത്​ വീട്ടിൽ കൃഷ്ണൻനായർ (86) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ശശികല, സുരേഷ്, സന്തോഷ്, ലത, ശ്രീജയ. മരുമക്കൾ: സുനിൽകുമാർ, ശോഭന, പ്രഭ, അനിൽകുമാർ, സുരേഷ്കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story