Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസിറ്റി

സിറ്റി

text_fields
bookmark_border
വർക്കല ക്ഷേത്രം മുതൽ നെയ്യാറ്റിൻകര വരെ റേഡിയൽ സർവിസ് വർക്കല: കെ.എസ്.ആർ.ടി.സിയുടെ റേഡിയൽ സർവിസിൽ ഉൾപ്പെടുത്തി വർക്കല ക്ഷേത്രം മുതൽ നെയ്യാറ്റിൻകര വരെയുള്ള സർവിസ് അനുവദിച്ചതായി അഡ്വ.വി. ജോയി എം.എൽ.എ അറിയിച്ചു. വർക്കല ക്ഷേത്രത്തിൽ നിന്ന്​ 7.50ന് പുറപ്പെടുന്ന സർവിസ് വർക്കല-കല്ലമ്പലം-ആറ്റിങ്ങൽ-കഴക്കൂട്ടം-മെഡിക്കൽ കോളജ്-വികാസ് ഭവൻ-സെക്ര​േട്ടറിയറ്റ്-തമ്പാനൂർ-കിഴക്കേകോട്ട-തിരുവല്ലം-കാർഷിക കോളജ്-കാക്കാമൂല-ബാലരാമപുരം-നെയ്യാറ്റിൻകര എന്നിവിടങ്ങളിലൂടെ സർവിസ് നടത്തും. സർവിസ് ശനിയാഴ്ച മുതൽ ആരംഭിക്കും. ബസിന്‍റെ ഫ്ലാഗ് ഓഫ് വർക്കല ജനാർദന സ്വാമി ക്ഷേത്രത്തിനുമുന്നിൽ രാവിലെ 7.50ന് എം.എൽ.എ നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story