Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
ബാലരാമപുരം: ആരോഗ്യ സർവകലാശാല നടത്തിയ എം.ഡി ആയുർവേദം (സ്വസ്ഥവൃത്ത) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഡോ. ഷഹനാസ് ഫാത്തിയെ ബാലരാമപുരം ഗ്രാമപഞ്ചായത്ത്​ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.മോഹനന്റെ നേതൃത്വത്തിൽ വാസതിയിലെത്തി പൊന്നാടയും ​െമമന്റോയും നൽകി. വൈസ് പ്രസിഡന്റ് ഷാമില ബീവി, സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ രജിത്ത്കുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു തുടങ്ങിയവർ പങ്കെടുത്തു. ചിത്രം - sneharadaram
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story