Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാസന്തിദേവി

വാസന്തിദേവി

text_fields
bookmark_border
വാസന്തിദേവി Photo: Vasanthidevi 81 KTKDA കാട്ടാക്കട: കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് ശ്രീലകത്തിൽ മടവൂർ സുരേന്ദ്രൻ നായരുടെ (റിട്ട. പ്രഥമാധ്യാപകൻ) ഭാര്യ വാസന്തിദേവി (81) നിര്യാതയായി. റിട്ട. അധ്യാപികയാണ്. മക്കൾ: മണിലാൽ (ദു​ൈബ), മിനി, ഹരിലാൽ (കെ.എസ്.ആർ.ടി.സി കാട്ടാക്കട), ദീപ (ചിൻമയ വിദ്യാലയം നരുവാമൂട്), കൃഷ്ണലാൽ (അബൂദബി). മരുമക്കൾ: ബിന്ദു, ശ്രീകുമാരൻ നായർ, ജയശ്രീ (ചിൻമയ വിദ്യാലയം കാട്ടാക്കട), സെയ്ദ് സബർമതി (സി.എച്ച്.സി കാട്ടാക്കട), ജയിൻ ലെവീന. സംസ്‌കാരം തിങ്കളാഴ്ച 10ന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story