Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
വർക്കല: സർവിസ് പെൻഷണേഴ്സ് യൂനിയൻ വർക്കല ടൗൺ ബ്ലോക്ക്​ മുൻ പ്രസിഡൻറും റിട്ട. സെയിൽസ് ടാക്സ് ഓഫിസറുമായ ആർ. തുളസീധര​ൻെറ നിര്യാണത്തിൽ . ബ്ലോക്ക് പ്രസിഡൻറ്​ എൻ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. സുരേന്ദ്രൻ, ട്രഷറർ കെ. ശിശുപാലൻ, ഡി. രവീന്ദ്രൻ, കെ. സതീദേവിയമ്മ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story