Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെബിനാര്‍

വെബിനാര്‍

text_fields
bookmark_border
തിരുവനന്തപുരം: നാഷനല്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങും (നിഷ്) സംസ്ഥാന സാമൂഹിക നീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ വെബിനാറി‍ൻെറ ഭാഗമായി 17ന്​ 'കേള്‍വി പരിമിതിയുള്ളവര്‍ക്കായി അവലംബിക്കുന്ന ദ്വിഭാഷ പഠനരീതിയെക്കുറിച്ച അവബോധം' വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കും. ഗൂഗ്​ള്‍ മീറ്റിലൂടെ നടത്തുന്ന സെമിനാറി‍ൻെറ തത്സമയ സംപ്രേഷണം രാവിലെ 10.30 മുതല്‍ 11.30 വരെ നടക്കും. നിഷ് പ്രീ സ്കൂള്‍ ടീച്ചര്‍ അരുണ്‍ ഗോപാല്‍ നേതൃത്വം നല്‍കും. ലിങ്ക് ലഭിക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കുമായി http://nidas.nish.ac.in/be-a-participant/ എന്ന ലിങ്കില്‍ രജിസ്​റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങൾ http://nidas.nish.ac.in/ ൽ. ഫോണ്‍: 9447082355.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story