Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭാരവാഹികൾ

ഭാരവാഹികൾ

text_fields
bookmark_border
വർക്കല: മനസ് സാംസ്കാരിക സംഘടന ഭാരവാഹികളെ തെരഞ്ഞെടുത്തു. സൈബു കോകിലം (ചെയ.), വിജയകുമാർ (വൈസ് ചെയ.), അയന്തി ശ്രീകുമാർ (സെക്ര.), ജയകുമാർ(ജോ. സെക്രട്ടറി), രാഹുലൻ (ട്രഷ). ● കലക്ടറുടെ അദാലത് വർക്കല: തലൂക്ക് തലത്തിൽ കലക്ടറുടെ പരാതി പരിഹാര അദാലത് 19ന് ഓൺലൈൻ വഴി നടക്കും. പരാതികൾ എട്ടു മുതൽ 13ന് വൈകീട്ട്​ അഞ്ചുവരെ സമർപ്പിക്കാം. തുമ്പോട്, പകൽക്കുറി, ശ്രീനിവാസപുരം, കുരുവിള, വിളബ്ഭാഗം, കവലയൂർ ജങ്ഷൻ, കല്ലമ്പലം, കെടാകുളം, പുല്ലാന്നിക്കോട്, പുന്നമൂട് അക്ഷയ കേന്ദ്രങ്ങൾ വഴി പരാതികൾ രജിസ്​റ്റർ ചെയ്യണമെന്ന് തഹസിൽദാർ അറിയിച്ചു. ● വിവാഹം വർക്കല: വടശ്ശേരിക്കോണം ബിസ്മിയിൽ റിട്ട. വനം വകുപ്പ് സൂപ്രണ്ട് എം. ഫസിലുദ്ദീ​ൻെറയും ആലംകോട് ഗവ. എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ് എം. സോഫിയയു​െടയും മകൻ അഫ്സലും പെരുങ്ങുഴി തണ്ണീർക്കോണം സി.ഒ നഗറിൽ റിയാസ് മൻസിലിൽ അബ്്​ദുൽ ഷുക്കൂറി​ൻെറയും ആബിദ ബീവിയുടെയും മകൾ ഡോ. ഷെഹ്‌നാസ് ഷുക്കൂറും വിവാഹിതരായി. ●
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story