Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാലോട്

പാലോട്

text_fields
bookmark_border
: പെരിങ്ങമ്മല ഗവ. യു.പി.എസിൽ പുതുതായി നിർമിച്ച ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാറി​ൻെറ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തി​ൻെറ ഭാഗമായി ഒരു കോടി നാൽപത് ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. വിദ്യാഭ്യസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷനായി. ധനമന്ത്രി തോമസ് ഐസക്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. ചന്ദ്രൻ, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡൻറ്​ പി. ചിത്രകുമാരി, കെ.ജെ. കുഞ്ഞുമോൻ, റീജാഷെനിൽ, സിന്ധുകുമാരി, എ. റിയാസ്, പഞ്ചായത്തംഗങ്ങൾ, എച്ച്.എം ഇൻ ചാർജ് എസ് നിസാമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. IMG-20201104-WA0058 ചിത്രം: പെരിങ്ങമ്മല ഗവ. യു.പി.എസിൽ പുതുതായി നിർമിച്ച ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story