Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിഷേധം

പ്രതിഷേധം

text_fields
bookmark_border
ചിറയിന്‍കീഴ്: അഖിലേന്ത്യ പ്രതിഷേധ ദിനത്തി​ൻെറ ഭാഗമായി ചിറയിന്‍കീഴ് മണ്ഡലത്തിലെ സി.പി.ഐ ബ്രാഞ്ച് കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടന്നു. മംഗലപുരം ജങ്​ഷനില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം നിര്‍വഹിച്ചു. ചിറയിന്‍കീഴ് വലിയകട ജങ്​ഷനില്‍ സി.പി.​െഎ സംസ്ഥാന കൗണ്‍സില്‍ അംഗം മനോജ് ബി. ഇടമന ഉദ്ഘാടനം ചെയ്തു. കഠിനംകുളം തുമ്പ ബ്രാഞ്ചുകളില്‍ സി.പി.​െഎ മണ്ഡലം സെക്രട്ടറി ഡി. റ്റൈറ്റസ് ഉദ്ഘാടനം ചെയ്തു. കിന്‍ഫ്രയില്‍ സോജന്‍ റോബര്‍ട്ട്, കോരാണിയില്‍ കോരാണി വിജു, കാട്ടുമുറാക്കല്‍ എ. അന്‍വര്‍ഷ മഞ്ചാടിമൂട് ജങ്​ഷനില്‍ അനസ്, വൈദ്യ​ൻെറ മുക്കില്‍ ടി. സുനില്‍, കടയ്്ക്കാവൂര്‍ അഡ്വ. അജയകുമാര്‍, എന്‍.ഇ.എസ് ബ്ലോക്കില്‍ ഇ. നൗഷാദ് എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. photo file name: chirayinkeezhu valiya kdada junction manoj b idamana.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story