Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅറിയിപ്പ്

അറിയിപ്പ്

text_fields
bookmark_border
എംപ്ലോയ്മൻെറ്​ എക്സ്ചേഞ്ച് ​ കിളിമാനൂർ: ​േകാവിഡ് പ്രതിരോധത്തി​ൻെറ ഭാഗമായി ഉദ്യോഗാർഥികളുടെ തിരക്ക് നിയന്ത്രിക്കുന്നതി​ൻെറ ഭാഗമായി കിളിമാനൂർ ടൗൺ എംപ്ലോയ്മൻെറ്​ എക്സ്ചേഞ്ചിൽ സെപ്റ്റംബർ 30 വരെ നേരിട്ടുള്ള രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, പുതുക്കൽ എന്നിവ ഉണ്ടാകില്ല. ഈ സേവനം www.eemployment.kerala.gov.in ൽ ലഭിക്കും. പുതിയ രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ ഓൺ ലൈനായി ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31നകം അസ്സൽ സർട്ടിഫിക്കറ്റുമായി പരിശോധനക്ക്​ ഹാജരാക്കിയാൽ മതിയാകും. ഡിസംബർ 25ന് ശേഷം ജോലിയിൽ നിന്ന് വിടുതൽ ചെയ്ത സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടവർക്കും ജനുവരി മുതൽ സെപ്​റ്റംബർ വരെ രജിസ്ട്രേഷൻ പുതുക്കേണ്ടവർക്കും 2019 മാർച്ചിലോ അതിന് ശേഷമോ രജിസ്ട്രേഷൻ പുതുക്കേണ്ടിയിരുന്ന പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ​െപട്ട ഉദ്യോഗാർഥികൾക്കും ഡിസംബർ 31 വരെ അവസരം ലഭിക്കുമെന്ന് എംപ്ലോയ്മൻെറ് ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story