Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസുരേന്ദ്രന്‍

സുരേന്ദ്രന്‍

text_fields
bookmark_border
സുരേന്ദ്രന്‍
cancel
നെടുമങ്ങാട്: ഇരിഞ്ചയം താന്നിമൂട് ചിറയിന്‍കോണം കൃഷ്ണവിലാസത്തില്‍ പി. (80-റിട്ട. റെയില്‍വേ ഡെപ്യൂട്ടി സൂപ്രണ്ട്) നിര്യാതനായി. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റേഴ്സ് അസോസിയേഷന്‍ ഡിവിഷനല്‍ പ്രസിഡന്റ്, സതേണ്‍ റെയില്‍വേ പെന്‍ഷനേഴ്സ് അസോസിയേഷന്‍ തിരുവനന്തപുരം ഡിവിഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മുൻ എം.എല്‍.എ എ.പി. വിജയദാസിന്റെ സഹോദരനാണ്. ഭാര്യ: വസന്ത. മക്കള്‍: സുനിത, സരിത, സജിത. മരുമക്കള്‍: പരേതനായ സുരേഷ്, സുദീപ്കുമാര്‍, ബൈജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നെടുമങ്ങാട് ശാന്തിതീരത്തില്‍. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story