Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
അഴിക്കോട്: വെൽഫെയർ പാർട്ടി നെടുമങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമത്തിൽ കേരള സർവകലാശാല ബി.എ ഇസ്​ലാമിക് ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് നേടിയ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ ജെ. മുബീന മാഹീനെ അനുമോദിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ്​ എൻ.എം. അൻസാരി ഫലകം കൈമാറി. മണ്ഡലം പ്രസിഡന്‍റ്​ എ.എ. ജവാദ്, സെക്രട്ടറി എ.എം. മുസ്തഫ എന്നിവർ സംബന്ധിച്ചു. photo: Mubeena maheen
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story