Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:33 AM IST Updated On
date_range 10 Jun 2022 5:33 AM ISTചരമം
text_fieldsbookmark_border
വസന്തകുമാരി വെള്ളറട: കുന്നത്തുകാല്‍ അരുവിയോട് കടമ്പറമൂല വീട്ടില്‍ പരേതനായ ബാലകൃഷ്ണന്‍ നായരുടെ ഭാര്യ വസന്തകുമാരി (76) നിര്യാതയായി. മക്കള്‍: മാധുരി, പരേതരായ ബിന്ദു, രാജേന്ദ്രന്‍ നായര്‍. മരുമക്കള്‍: ശശി കൃഷ്ണന്‍ നായര്‍, വിക്രമന്‍നായര്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
.jpg)