Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
അനുമോദിച്ചു
cancel
നെടുമങ്ങാട്: കേരള സർവകലാശാലയിൽനിന്ന്​ ഇസ്​ലാമിക് ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നെടുമങ്ങാട് അഴിക്കോട് സ്വദേശി ജെ. മുബീനക്ക് മുസ്​ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ലീഗ് പാർലമെന്ററി സെക്രട്ടറി കെ.പി.എ. മജീദ് എം.എൽ.എ നൽകി. കണിയാപുരം ഹലീം, പോത്തൻകോട് റാഫി, ഫറാസ്, സബീന മാറ്റപ്പള്ളി എന്നിവർ പങ്കെടുത്തു. ഫോട്ടോ: ഇസ്​ലാമിക് ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നെടുമങ്ങാട് അഴിക്കോട് സ്വദേശി ജെ. മുബീനക്ക് മുസ്​ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി നൽകിയ ഉപഹാരം ലീഗ് പാർലമെന്ററി സെക്രട്ടറി കെ.പി.എ. മജീദ് എം.എൽ.എ നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story