Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:34 AM IST Updated On
date_range 1 Jun 2022 5:34 AM ISTവിരമിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: നാലാഞ്ചിറ മാർ തിയോഫിലസ് ട്രെയിനിങ് കോളജിൽ 26 വർഷത്തെ സേവനത്തിനുശേഷം പ്രഫ. ഡോ. ജിബി ഗീവർഗീസ് . 2022ലെ ഗുരുശ്രേഷ്ഠ അവാർഡ്, ഡോ. ശിവദാസൻ പിള്ള മെമ്മോറിയൽ ലിറ്റററി അവാർഡ്, സി.ടി.ഇ.എഫിന്റെ അകംപ്ലിഷ്ഡ് ടീച്ചർ എജുക്കേറ്റർ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. കേരള യൂനിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസിന്റെ (എജുക്കേഷൻ) മുൻ അധ്യക്ഷയായിരുന്നു. സാംസ്കാരിക സാമൂഹിക മേഖലയിലെ സജീവ സാന്നിധ്യമായ ഇവർ നിരവധി ഗവേഷണ പ്രബന്ധങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിൽ സജീവ പ്രഭാഷക സാന്നിധ്യമാണ് പ്രഫ.ഡോ. ജിബി ഗീവർഗീസ്. Dr. Giby Geevarughese
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story