Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:40 AM IST Updated On
date_range 27 May 2022 5:40 AM ISTപ്രവേശനോത്സവം
text_fieldsbookmark_border
കല്ലമ്പലം: കെ.ടി.സി.ടി നഴ്സിങ് സ്കൂൾ പ്രവേശനോത്സവവും 2019 ബാച്ചിലെ വിടവാങ്ങൽ ചടങ്ങും മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. നഹാസ് ഉദ്ഘാടനം ചെയ്തു. കൺവീനർ എ. ഫസലുദ്ദീൻ അധ്യക്ഷതവഹിച്ചു. ട്രസ്റ്റ് പ്രസിഡൻറ് പ്രസിഡൻറ് ഇ. ഫസിലുദ്ദീൻ, പ്രിൻസിപ്പൽ പി.എസ്. റാണി, ഡോ.പി.ജെ. നഹാസ്, എം.എസ്. ഷഫീർ, നഹാസ് കിനാലുവിള, മുഹമ്മദ് ഷഫീഖ്, എൻ.എൻ. റിയാസ് എന്നിവർ സംസാരിച്ചു. Twatl ktct nahas കെ.ടി.സി.ടി നഴ്സിങ് സ്കൂൾ പ്രവേശനോത്സവം മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. നഹാസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
