Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിര്യാതയായി

നിര്യാതയായി

text_fields
bookmark_border
നിര്യാതയായി
cancel
സുബൈദാ ബീവി (72) തിരു: കലാപ്രേമി ബഷീര്‍ ബാബുവിന്റെ പത്​നി വിളപ്പില്‍ശാല പടവങ്കോട് ആസിഫ് വില്ലയില്‍ പി.എസ്. സുബൈദാ ബീവി (72) . മക്കള്‍: എം. മുഹമ്മദ് മാഹീന്‍ (സംസ്ഥാന കൗണ്‍സില്‍ അംഗം, കേരള പ്രവാസി ലീഗ്), ഫാത്തിമാ റഹിം (പോപ്പുലര്‍ ഹോളോ ബ്രിക്‌സ്), റസിയാബീവി . മരുമക്കള്‍: എം.എ. റഹിം (പ്രസിഡന്‍റ്​, പടവന്‍ക്കോട് മുസ്​ലിം ജമാഅത്ത്), നൂര്‍ മുഹമ്മദ് (പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍). പേരക്കുട്ടികള്‍: ഡോ: ഷമീറാ ജാസിം ( മസ്‌ക്കറ്റ്), സെയ്തലി (ചാല ഐഷാ ട്രേഡേഴ്‌സ്), അഡ്വ: ശബ്‌നാ റഹീം, ആഷിക്ക് മുഹമ്മദ്( ലോ അക്കാദമി), ആസിഫ് മുഹമ്മദ്( ഡെയില്‍ വ്യൂ), അസീനാ മാഹീന്‍, അനിസില ഹാരീസ്, അസ്​ലം. ചിത്രം.പി.എസ്. സുബൈദാ ബീവി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story