Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരുക്​മിണിയമ്മ

രുക്​മിണിയമ്മ

text_fields
bookmark_border
RUKMINI AMMA 67 KLBM കല്ലമ്പലം: കല്ലമ്പലം ശ്രീശൈലത്തിൽ മധുസൂദനൻ നായരുടെ (റിട്ട. അസി. കമീഷണർ ടാക്സസ് ഡിപ്പാർട്​മെന്‍റ്​​) ഭാര്യ (67) നിര്യാതയായി. മക്കൾ: അനു (ആർ.ആർ.വി എച്ച്.എസ്‌, കിളിമാനൂർ), ആരതി ആർ. നായർ (കെ.എസ്.ഇ.ബി, മംഗലപുരം). മരുമക്കൾ: ബിനു (ജി.എച്ച്.എസ്.എസ്‌, ചിതറ), വിധു പ്രകാശ് (എൻ.എസ്.എസ്‌ എച്ച്.എസ്‌.എസ്, കരുവാറ്റ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്. ഷൺമുഖദാസൻ ആശാരി SHANMUKADASAN ASARI 65 KLBM കല്ലമ്പലം: നാവായിക്കുളം വെട്ടിയറ ഇടമൺനില പുതുവൽവിള വീട്ടിൽ ഷൺമുഖദാസൻ ആശാരി (65) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ഷൈന, അഞ്ജു. മരുമകൻ: വിമൽ. രാജലക്ഷ്മിയമ്മ RAJALEKSHMI AMMA 85 KLBM കല്ലമ്പലം: തോട്ടയ്ക്കാട് വേലിയത്തു വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ രാജലക്ഷ്മിയമ്മ (85) നിര്യാതയായി. മക്കൾ: ഉഷ, ഗിരിജ, ഗോപകുമാർ, ശശികുമാർ (എൻജിനീയർ), പരേതനായ രവികുമാർ (കേരള പൊലീസ്), ജയചന്ദ്രൻ (എൻജിനീയർ). മരുമക്കൾ: സുരേഷ് ബാബു (റിട്ട. ജോയന്‍റ്​​ കമീഷണർ, വാണിജ്യ നികുതി ), പരേതനായ ശശിധരക്കുറുപ്പ്, അനിതകുമാരി, ബിറ്റ്സി, രജനി, ദീപ്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story