Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി യുവാവ് പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

മൃ​ദു​ൽ

നേ​മം: എം.​ഡി.​എം.​എ. കൈ​വ​ശം വെ​ച്ച യു​വാ​വി​നെ കാ​ട്ടാ​ക്ക​ട എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. പേ​യാ​ട് കാ​ട്ടു​വി​ള സ്വ​ദേ​ശി കു​ട്ടു എ​ന്ന മൃ​ദു​ലി​നെ​യാ​ണ് (24) 1.309 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി വി​ട്ടി​യ​ത്ത്‌​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്. കാ​ട്ടാ​ക്ക​ട എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ വി.​എ​ൻ. മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജ​യ​കു​മാ​ർ, ശി​ശു​പാ​ല​ൻ, സ​തീ​ഷ് കു​മാ​ർ, ഹ​ർ​ഷ​കു​മാ​ർ, വി​നോ​ദ് കു​മാ​ർ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും എ​ക്സൈ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsdrugs seizedarrest
News Summary - Youth arrested with drugs
Next Story