Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightയുവതിയുടെ ആത്മഹത്യ;...

യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍

text_fields
bookmark_border
യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍
cancel

നേ​മം: യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍ത്താ​വി​നെ അ​റ​സ്റ്റ്​ ചെ​യ്തു. നേ​മം സ്റ്റു​ഡി​യോ റോ​ഡ് ക​ളീ​ക്ക​ല്‍ ലെ​യി​ന്‍ ന​ന്ദാ​വ​നം വീ​ട്ടി​ല്‍ ബി​ജു​വാ​ണ്​ (46) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍ഷം ഡി​സം​ബ​ര്‍ അ​ഞ്ചി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബി​ജു​വി​ന്റെ ഭാ​ര്യ എ​ന്‍.​എ​സ്. ദി​വ്യ​യാ​ണ്​ (38) ശ​രീ​ര​ത്തി​ല്‍ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​ത്.

ദി​വ്യ​യു​ടെ മ​ക​ള്‍ മ​ജി​സ്‌​ട്രേ​റ്റി​ന് ന​ല്‍കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. മ​ണ്ണെ​ണ്ണ ശ​രീ​ര​ത്തി​ലൊ​ഴി​ച്ച ദി​വ്യ​യെ പി​ന്തി​രി​പ്പി​ക്കു​ന്ന​തി​നു​പ​ക​രം ഭ​ർ​ത്താ​വ്​ തീ​പ്പെ​ട്ടി എ​ടു​ത്ത് ന​ല്‍കു​ക​യും ക​ത്തി​ച്ച് മ​രി​ച്ചോ​ളൂ​വെ​ന്ന്​ പ​റ​യു​ക​യും ചെ​യ്ത​ത്രെ. ഇ​തു​പ്ര​കാ​ര​മാ​ണ് ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി​യ​ത്. നേ​മം സി.​ഐ ര​ഗീ​ഷ്‌​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ്​ ചെ​യ്ത ബി​ജു​വി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide case
News Summary - Young woman commits suicide; Husband arrested
Next Story