Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightയുവതിയുടെ മാല...

യുവതിയുടെ മാല മോഷ്ടിച്ച കേസ്; പ്രതി പിടിയിൽ

text_fields
bookmark_border
യുവതിയുടെ മാല മോഷ്ടിച്ച കേസ്; പ്രതി പിടിയിൽ
cancel
camera_alt

ജ​യ​പ്ര​കാ​ശ്

നേ​മം: യു​വ​തി​യു​ടെ മാ​ല പി​ടി​ച്ചു​പ​റി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​യെ വി​ള​പ്പി​ൽ​ശാ​ല സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്തു. പെ​രും​കു​ളം ജെ.​പി ഭ​വ​നി​ൽ ജ​യ​പ്ര​കാ​ശ് (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ​ക​ൽ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. വി​ള​പ്പി​ൽ​ശാ​ല വ​ട​ക്കേ ജ​ങ്​​ഷ​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ജ്യോ​തി​ഷ​യു​ടെ (31) ഒ​രു പ​വ​ൻ തൂ​ക്കം​വ​രു​ന്ന താ​ലി​മാ​ല​യാ​ണ് പ്ര​തി അ​പ​ഹ​രി​ച്ച​ത്.

സ്കൂ​ട്ട​റി​ൽ ജ്യോ​തി​ഷ​യും പി​താ​വും സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന് സ​മീ​പം എ​ത്തി​യ പ്ര​തി യു​വ​തി​യെ ആ​ക്ര​മി​ച്ച​ശേ​ഷം മാ​ല ക​വ​രു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം തെ​റ്റി വീ​ണു. നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​രി​സ​ര​വാ​സി​ക​ൾ ന​ൽ​കി​യ വി​വ​രം ​െവ​ച്ച് പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​െ​ര മ​റ്റ്​ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ണ്ടോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - Woman's necklace theft case; Defendant arrested
Next Story